Search here

Announcements:

ഡിപ്സ് ഇലക്ഷൻ സോഫ്റ്റ്‍വെയർ ഔദ്യോഗികമായി പുറത്തിറങ്ങി.

Nived's Apps

Digital Polling System (DiPS)

DiPS logo

കേരളത്തിലെ സ്കൂളുകൾക്കും ചെറുആവശ്യങ്ങൾക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കാവുന്ന ഏറ്റവും ലളിതവും മികച്ചതുമായ സോഫ്റ്റ്‍വെയറാണ് ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം). മൂവ്വായിരത്തിലധികം വിദ്യാർത്ഥികൾ തന്റെ വോട്ട് നൽകിയ ഈ സോഫ്റ്റ്‍വെയർ ഇപ്പോൾ എല്ലാവർക്കും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പ്രത്യേകതകൾ:

  • ഡിപ്സ് പൂർണമായും സൗജന്യവും ഓപ്പൺ സോഴ്സുമാണ്.
  • എളുപ്പത്തിൽ ഇലക്ഷൻ നടത്താം – എന്ന് പല സ്കൂളുകളും അഭിപ്രായപ്പെട്ടു.
  • ഐ.ടി. യിൽ പ്രാവീണ്യമില്ലാത്തവർക്കും കുട്ടികൾക്കും ഉപയോഗിക്കാം.
  • സ്ഥാനാർത്ഥികൾ എത്രയുമാവാം.
  • സ്ഥാനാർത്ഥിക്ക് നിങ്ങൾക്കിഷ്ടമുള്ള ലോഗോ നൽകാം.

School Poster Designer

സാങ്കേതിക അറിവ് ഇല്ലാത്തവർക്കും സുഗമമായി പോസ്റ്ററുകൾ തയ്യാറാക്കാൻ സഹായിക്കുന്ന പ്രോഗ്രാം. വിവരങ്ങൾ നൽകി പോസ്റ്റർ ഡൗൺലോഡ് ചെയ്യാം.

Varnam Colour Picker

ഐടി മേളയിലെ വെബ് ഡിസൈൻ പരിശീലിക്കുന്ന കുട്ടികൾക്കും മുതിർന്ന ഡിസൈനേഴ്സിനും സഹായകമായ ചെറിയ സോഫ്റ്റ്‍വെയർ. ഇഷ്ടമുള്ള കളറിന്റെ വാല്യു എളുപ്പത്തിൽ തിരഞ്ഞെടുക്കാം.