നമ്മുടെ സ്കൂളുകളുടെ അഭിമാനതാരങ്ങളായ വിജയികളെ അഭിനന്ദിക്കാറില്ലേ... അതിനായി പോസ്റ്ററുകൾ തയ്യാറാക്കാൻ സാങ്കേതികവശം അറിയാത്തവർക്ക് സുഗമമായി പോസ്റ്റർ തയ്യാറാക്കാൻ നിവേദ്.കെ തയ്യാറാക്കിയിരിക്കുന്ന ഈ പ്രോഗ്രാമിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ (അതിൽ ഇഷ്ടമുള്ളത് മാത്രം നൽകിയാൽ മതിയാകും) നൽകിയാൽ പോസ്റ്റർ ഡൗൺലോഡ് ചെയ്യാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്തോ,
schoolposters.blogspot.com എന്ന സൈറ്റിലോ, ഗൂഗിളിൽ സർച്ച്ചെയ്തോ തുറക്കാം.
സ്കൂൾ പോസ്റ്റർ ക്രിയേറ്റർ ഉബുണ്ടു (കൈറ്റ് ഓഎസ്) ന് വേണ്ടി ഓഫ്ലൈൻ ആക്കി മാറ്റിയിട്ടുണ്ട്. അതിന്റെ ഇൻസ്റ്റാളേഷനുള്ള ക്രമങ്ങളും ഡൗൺലോഡ് ലിങ്കും - Click here
